25 C
Kunnamkulam
Sunday, September 13, 2026
Home Bureaus Erumapetty നായ കുറുകെ ചാടി അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

നായ കുറുകെ ചാടി അപകടം; ബൈക്ക് യാത്രക്കാരന് പരിക്ക്

71

കടങ്ങോട് മില്‍ സെന്ററിന് സമീപം സ്‌കൂട്ടറിന് മുന്നിലേക്ക് നായ ചാടിയതിനെ തുടര്‍ന്ന് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. പാറപ്പുറം ആളൂര്‍ വീട്ടില്‍ മധുസൂദനനാണ് പരിക്കേറ്റത്. ഇയാളെ എരുമപ്പെട്ടി ആക്ട്‌സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ADVERTISEMENT
error: Content is protected !!