32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Kechery സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം; ചൊവ്വാഴ്ച ‘മിഠായി തെരുവ്’ അരങ്ങേറും

സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവം; ചൊവ്വാഴ്ച ‘മിഠായി തെരുവ്’ അരങ്ങേറും

66

ദേശാഭിമാനി കലാകായിക സാംസ്‌കാരിക വേദി ആന്‍ഡ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തില്‍ എടക്കളത്തൂര്‍ ശ്രീരാമചന്ദ്ര യു.പി. സ്‌കൂളില്‍ ്‌സംഘടിപ്പിക്കുന്ന സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന്റെ രണ്ടാം ദിനമായ തിങ്കളാഴ്ച കടയ്ക്കാവൂര്‍ നടനസഭയുടെ റിപ്പോര്‍ട്ട് നമ്പര്‍ 79 അരങ്ങിലെത്തി. രണ്ടാം ദിനത്തിലെ സാംസ്‌കാരിക സദസ്സില്‍ ഫാ.വര്‍ഗീസ് പോള്‍, കാസര്‍ഗോഡ് കോറസ് കല സമിതി നാടകോത്സവ സമിതി കണ്‍വീനര്‍ ബാലന്‍ മാണിയോട്ട് എന്നിവര്‍ സംസാരിച്ചു. മൂന്നാം ദിനമായ ചൊവ്വാഴ്ച വൈകീട്ട് 7ന് കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ്’ എന്ന നാടകം അരങ്ങേറും.

ADVERTISEMENT
error: Content is protected !!