27.6 C
Kunnamkulam
Tuesday, July 28, 2026
Home Bureaus Punnayurkulam ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു

ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു

മലപ്പുറം ജില്ല പഞ്ചായത്ത് ഡിവിഷന്‍ പരിധിയിലെ അര്‍ഹരായവര്‍ക്ക് ഇലക്ട്രിക് വീല്‍ചെയറുകള്‍ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസന ഫണ്ട് ഉപയോഗിച്ച് മാറഞ്ചേരി, പെരുമ്പടപ്പ്, വെളിയംകോട് ഉള്‍പ്പെടുന്ന മാറഞ്ചേരി ഡിവിഷന്‍ പരിധിയിലെ അംഗപരിമിതര്‍ക്കുള്ള ഇലക്ട്രിക് വീല്‍ ചെയറുകളാണ് വിതരണം ചെയ്തത്. ഡിവിഷന്‍ മെമ്പര്‍ എ കെ സുബൈര്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു.

ADVERTISEMENT
error: Content is protected !!