27.6 C
Kunnamkulam
Friday, September 11, 2026
Home Bureaus Velur പന്തം കൊളുത്തി പ്രകടനം നടത്തി

പന്തം കൊളുത്തി പ്രകടനം നടത്തി

96

മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെക്കുക എന്ന മുദ്രാവാക്യവുമായി കടങ്ങോട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ പ്രതിഷേധ പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം പ്രസിഡണ്ട് ഷറഫു പന്നിത്തടം അധ്യക്ഷത വഹിച്ചു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സോയ ജോസഫ് ഉദ്ഘാടനം നിര്‍വഹിച്ചു.

ADVERTISEMENT
error: Content is protected !!