കുന്നംകുളം മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പന്തം കൊളുത്തി പ്രകടനം നടത്തി. കുന്നംകുളം – ഗുരുവായൂര്‍ റോഡില്‍ നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി പഴയ ബസ്റ്റാന്റില്‍ സമാപിച്ചു. മണ്ഡലം പ്രസിഡന്റ് പി.ഐ തോമസ്, വി.വി വിനോജ്, ജയന്‍ പള്ളിക്കര, സി.എഫ് ഷാജു, സി.ബി രാജീവ്, നെല്‍സണ്‍ ഐപ്പ്, കെ.വി ഗീവര്‍, ഷാജി ആലിക്കല്‍, ബിജു സി ബേബി തുടങ്ങിയവര്‍ നേതൃത്വം നല്‍കി
ADVERTISEMENT