23.9 C
Kunnamkulam
Saturday, August 8, 2026
Home Bureaus Erumapetty പുതിയ ലേബര്‍ കോഡ് നയത്തിനെതിരെ കെ.സി.ഇ.യു. എരുമപ്പെട്ടി യൂണിറ്റ് പ്രതിഷേധം നടത്തി

പുതിയ ലേബര്‍ കോഡ് നയത്തിനെതിരെ കെ.സി.ഇ.യു. എരുമപ്പെട്ടി യൂണിറ്റ് പ്രതിഷേധം നടത്തി

39

 

പുതിയ ലേബര്‍ കോഡ് നയത്തിനെതിരെ കെ.സി.ഇ.യു. എരുമപ്പെട്ടി യൂണിറ്റ് ന്യൂ ലേബര്‍ കോഡ് കത്തിച്ച് പ്രതിഷേധം നടത്തി. ഏരിയ സെക്രട്ടറി എം.എസ് സിദ്ധന്‍ ഉദ്ഘാടനം ചെയ്തു.യു.എം മനിത അധ്യക്ഷയായി. യൂണിറ്റ് സെക്രട്ടറി ടി.കെ ശിവന്‍, ദിവ്യ, ജീഷ്മ, നകുല്‍, ശ്രീജ,സൗമ്യ,അനഘ, വിഷ്ണു എന്നിവര്‍ പങ്കെടുത്തു

 

ADVERTISEMENT
error: Content is protected !!