30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Guruvayur ദേശീയ നേത്രദാന പക്ഷാചരണവും നേത്രരോഗ നിര്‍ണയ ക്യാമ്പും നടത്തി

ദേശീയ നേത്രദാന പക്ഷാചരണവും നേത്രരോഗ നിര്‍ണയ ക്യാമ്പും നടത്തി

68

ഗുരുവായൂര്‍ നെന്മിനി ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ദേശീയ നേത്രദാന പക്ഷാചരണവും നേത്രരോഗ നിര്‍ണയ ക്യാമ്പും നടത്തി. എം.ആര്‍. മുകുന്ദരാജ, ജയപ്രകാശ് പയ്യപ്പാട്ട്, നീലേഷ് നെന്മിനി, ബാലകൃഷ്ണന്‍ കണ്ടംമ്പുള്ളി, രാജന്‍ മേനോന്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!