ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സ്‌കൂളില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു

83

ബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഫാദേഴ്‌സ് ഡേ ആഘോഷിച്ചു.
വിദ്യാര്‍ഥികള്‍ പ്രസംഗം, പാട്ട്, സ്‌കിറ്റ് എന്നിവ അവതരിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കായി കാര്‍ഡുകള്‍ നിര്‍മിക്കല്‍, കവിതാ രചന, ഉപന്യാസ മത്സരങ്ങളും നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബെഞ്ചമിന്‍ ഒ.ഐ.സി, പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ് പ്രിന്‍സിപ്പല്‍ രാധാമണി സി, അധ്യാപകരായ സിന്ധു സി.ജെ, ധന്യ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി.