26.2 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Guruvayur ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടികയറി

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ സംയുക്ത തിരുനാളിന് കൊടികയറി

35

ഗുരുവായൂര്‍ സെന്റ് ആന്റണീസ് ദേവാലയത്തില്‍ വിശുദ്ധ അന്തോണീസിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് കൊടികയറി. മെയ് ഒന്ന് മുതല്‍ 4 വരെയുള്ള ദിവസങ്ങളിലാണ് തിരുനാള്‍.

ADVERTISEMENT
error: Content is protected !!