24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Guruvayur വിശുദ്ധ തോമാശ്ലീഹായുടെ ഊട്ടു തിരുനാളിന് കൊടിയേറി

വിശുദ്ധ തോമാശ്ലീഹായുടെ ഊട്ടു തിരുനാളിന് കൊടിയേറി

30

ബ്രഹ്‌മകുളം സെന്റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടെ ഊട്ടു തിരുനാളിന് കൊടിയേറി. ഞായര്‍ രാവിലെ ആദ്യ കുര്‍ബാനയ്ക്കുശേഷം വികാരി ഫാദര്‍ ഡേവിസ് പനങ്കുളം കൊടിയേറ്റം നിര്‍വഹിച്ചു. കൈക്കാരന്‍മാരായ റോണി സ്റ്റീഫന്‍, എ.പി ബാബു മാസ്റ്റര്‍, വിന്‍സ്റ്റന്റ് പുലിക്കോട്ടില്‍, കെ.ജെ ജിജോ, കണ്‍വീനര്‍ റോബിന്‍ വാഴപ്പിള്ളി, ഇടവകാംഗങ്ങളും സന്നിഹിതരായിരുന്നു.

 

ADVERTISEMENT
error: Content is protected !!