28.9 C
Kunnamkulam
Saturday, July 11, 2026
Home Bureaus Punnayurkulam തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു

തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തു

തെരുവില്‍ കഴിയുന്നവര്‍ക്ക് ഹുസൈന്‍ അകലടിന്റെ നേതൃത്വത്തില്‍ ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. എല്ലാ ഞായറാഴ്ചകളിലും ഇത്തരത്തിലുള്ള ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഹുസൈനും സംഘവും നടത്താറുണ്ട്. സുമനസ്സുകളുടെ സഹകരണത്തോടെ സമാഹരിക്കുന്ന പൊതിച്ചോറുകളാണ് തെരുവില്‍ കടത്തിണ്ണകളിലും റോഡരുകിലും കഴിയുന്നവര്‍ക്കായി നല്‍കുന്നത്. എ.വി. ആരിഫ്, മനാഫ് അകലാട്, ആഷിക് അകലാട്, സാലിഹ് മോന്‍ തുടങ്ങിയവരും സംഘത്തില്‍ ഉണ്ടായിരുന്നു.

ADVERTISEMENT
error: Content is protected !!