24.8 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam പൈലറ്റായി ജോലി ലഭിച്ച നിഖില്‍ രാജീവിനെ അനുമോദിച്ചു

പൈലറ്റായി ജോലി ലഭിച്ച നിഖില്‍ രാജീവിനെ അനുമോദിച്ചു

പൈലറ്റായി ജോലി ലഭിച്ച നിഖില്‍ രാജീവിനെ കാണിപ്പയ്യൂര്‍ സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങള്‍ അനുമോദിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വക്കേറ്റ് സി.ബി രാജീവിന്റെ മകനാണ് ഇന്‍ഡിഗോ പൈലറ്റ് നിഖില്‍ രാജീവ്. ബാങ്ക് പ്രസിഡന്റ് ജോയ് ഉപഹാരം നല്‍കി. ബാങ്ക് ഡയറക്ടമാരായ ഗിരീഷ്‌കുമാര്‍, വിലാസിനി മോഹന്‍, ഷാജു, സ്റ്റാലിന്‍, മുത്തു, ശ്രീകല, ഷീബ സൈമണ്‍, സുമയ്യ എന്നിവര്‍ സന്നിഹിതരായിരുന്നു.

 

ADVERTISEMENT
error: Content is protected !!