30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Erumapetty ഒരേ മാസം ഡോക്ടറേററ് നേടിയ വടക്കുമ്പാട്ട് നാരായണന്‍ നമ്പൂതിരിപ്പാട്, മകന്‍ വി.എന്‍.കൃഷ്ണ ചന്ദ്രന്‍ എന്നിവരെ ആദരിച്ചു

ഒരേ മാസം ഡോക്ടറേററ് നേടിയ വടക്കുമ്പാട്ട് നാരായണന്‍ നമ്പൂതിരിപ്പാട്, മകന്‍ വി.എന്‍.കൃഷ്ണ ചന്ദ്രന്‍ എന്നിവരെ ആദരിച്ചു

196

ഒരേ മാസം ഡോക്ടറേററ് നേടിയ കടങ്ങോട് കൈക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ തെക്കേമഠം ദേവസ്വം മാനേജര്‍ വടക്കുമ്പാട്ട് നാരായണന്‍ നമ്പൂതിരിപ്പാട്, മകന്‍ വി.എന്‍.കൃഷ്ണ ചന്ദ്രന്‍ എന്നിവരെ ആദരിച്ചു. ക്ഷേത്രം തന്ത്രി വടക്കേടത്ത് നാരായണന്‍ നമ്പൂതിരിപ്പാട് പൊന്നാട അണിയിച്ച് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പി.ടി.സുരേന്ദ്രന്‍ അധൃക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ സി.വി സുഭാഷ്, അഭിലാഷ് കടങ്ങോട്, കമ്മിറ്റി ജോയിന്റ് സെക്രട്ടറി ധനഞ്ജയന്‍, ശ്യാംശേഖര്‍, പി.വി.കൃഷ്ണന്‍കുട്ടി, ഭാസ്‌കരന്‍, പ്രസാദ് എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!