30.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam ബാലഗോകുലം പുന്നയൂര്‍ക്കുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജ്ഞാനപ്പാന പാരായണം നടത്തി

ബാലഗോകുലം പുന്നയൂര്‍ക്കുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജ്ഞാനപ്പാന പാരായണം നടത്തി

99

ബാലഗോകുലം പുന്നയൂര്‍ക്കുളം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജ്ഞാനപ്പാന പാരായണം നടത്തി. ആല്‍ത്തറ ഗോവിന്ദപുരം ക്ഷേത്രത്തില്‍ വച്ചായിരുന്നു തിങ്കളാഴ്ച രാവിലെ എട്ടുമണി മുതല്‍ ജ്ഞാനപ്പാന പാരായണം നടത്തിയത്. സ്വാമി പവന പുത്രദാസ് ജന്മാഷ്ടമി സന്ദേശം നല്‍കി. രമണി അശോകന്‍ നാലപ്പാട്ടിന്റെ നേതൃത്വത്തിലാണ് ജ്ഞാനപ്പാന പാരായണം നടത്തിയത്.

ADVERTISEMENT
error: Content is protected !!