26.3 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് വീണു

ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്ന് വീണു

139

ശക്തമായ കാറ്റിലും മഴയിലും കുന്നംകുളം അയ്യപ്പത്ത് വീട് തകര്‍ന്നു. അയ്യപ്പത്ത് റോഡില്‍  കോലാടിപ്പറമ്പില്‍ ശ്രീക്കുട്ടന്‍ എന്ന വിജേഷിന്റെ
വാര്‍പ്പ് വീടാണ് നിലംപൊത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവം. കോലാടിപ്പറമ്പ് കുടുംബക്ഷേത്രത്തില്‍ വിളക്കു വെക്കുന്നതിനായി വിജേഷും ഭാര്യയും 2 മക്കളും വീടിന് പുറത്തേക്കിറങ്ങിയ സമയത് ആണ് വീട് നിലംപൊത്തിയത്. ആര്‍ക്കും പരിക്കില്ല. വീട്ടുക്കാരെല്ലാം വീടിന് പുറത്തായിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

 

ADVERTISEMENT
error: Content is protected !!