എയ്യാല്‍ ഗ്രാമീണ വായനശാലയില്‍ ജപ്പാനീസ് കൃതി ഇക്കി ഗായ് – സംവാദം സംഘടിപ്പിച്ചു. ഭാഷ ഗവേഷകന്‍ ഡോക്ടര്‍് ജോണ്‍ ജോഫി ഉദ്ഘാടനം നിര്‍വഹിച്ചു. പുരോഗമന കലാസാഹിത്യ സംഘം പന്നിത്തടം മേഖലാ കമ്മറ്റിയാണ് സംവാദം ഒരുക്കിയത്.പ്രസിഡണ്ട് രാജന്‍ എലവത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പോള്‍സണ്‍ താം, എ എസ് സുബിന്‍ , സ്മിത കോടനാട്, ഗീതരാജന്‍, കെ.വിജയന്‍ , കെ.വി. ഗില്‍സന്‍ , മുഹമ്മദുകുട്ടി ആ ദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു



