32.5 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Punnayurkulam കബഡി ടൂര്‍ണമെന്റില്‍ പാലക്കാട് കെ.എല്‍. ബ്രദേഴ്സ് ജേതാക്കള്‍

കബഡി ടൂര്‍ണമെന്റില്‍ പാലക്കാട് കെ.എല്‍. ബ്രദേഴ്സ് ജേതാക്കള്‍

50

പുന്നയൂര്‍ക്കുളം കടിക്കാട് കബഡി അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തിയ ഷെല്ലു സ്മാരക കബഡി ടൂര്‍ണമെന്റില്‍ പാലക്കാട് കെ.എല്‍. ബ്രദേഴ്സ് ജേതാക്കളായി. കടിക്കാട് കബഡി അക്കാദമി രണ്ടാം സ്ഥാനം നേടി. ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുത്തത്. കടിക്കാട് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന മത്സരം ജില്ലാപഞ്ചായത്തംഗം റഹീം വീട്ടിപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി ചെയര്‍മാന്‍ നാസര്‍ ഹുസൈന്‍ മാസ്റ്റര്‍ അധ്യക്ഷനായി.

ADVERTISEMENT
error: Content is protected !!