കക്കാട് പാടശേഖരത്തില്‍ ഉഴുന്ന് കൃഷി ആരംഭിച്ചു

കുന്നംകുളത്ത് ഇനി ഉഴുന്നു കാലം, കക്കാട് പാടശേഖരത്തില്‍ ഉഴുന്ന് കൃഷി ആരംഭിച്ചു. കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് നഗരസഭ കൃഷിഭവന്‍ പരിധിയിലുള്ളള്ള കക്കാട് പാടശേഖരത്തില്‍ ഉഴുന്ന് കൃഷി തുടങ്ങിയത്.

ADVERTISEMENT