ചങ്ങരംകുളം കല്ലൂർമയിൽ നീലയിൽ കോൾ പടവ് കായലിൽ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

ചങ്ങരംകുളം കല്ലൂർമയിൽ നീലയിൽ കോൾ പടവ് കായലിൽ തോണി മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ഐനിചോട് തരിയത്ത് കിഴക്കേതിൽ റഫീഖിന്റെ മകൻ 26 വയസുള്ള ആഷിക്കാണ് മരിച്ചത്.