24.3 C
Kunnamkulam
Tuesday, August 11, 2026
Home Bureaus Perumpilavu കേരള കോണ്‍ഗ്രസ്സ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു

കേരള കോണ്‍ഗ്രസ്സ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റി യോഗം ചേര്‍ന്നു

56

കാട്ടകാമ്പാല്‍ ഗ്രാമപഞ്ചായത്തിലെ തെരുവ് നായ ശല്ല്യം പരിഹരിക്കണമെന്നും, തകര്‍ന്ന് കിടക്കുന്ന പഴഞ്ഞി-മങ്ങാട് റോഡിന്റെ ശോചനീയവാസ്ഥയ്ക്ക് പരിഹാരം കാണണമെന്നും കേരള കോണ്‍ഗ്രസ്സ് കാട്ടകാമ്പാല്‍ മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് കളക്ടര്‍ക്കു പരാതി നല്‍കുന്നതിനും യോഗം തിരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ജോര്‍ജ്ജ് കൊള്ളന്നൂര്‍ ഉദ്ഘാടനം ചെയ്തു. വില്‍സണ്‍ ചെറുവത്തൂര്‍ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബിജു പാപ്പച്ചന്‍ ആമുഖ പ്രസംഗം നടത്തി. ഭാരവാഹികളായ രാജന്‍ പഴുന്നാന്‍ , നിയോജക മണ്ഡലം യൂത്ത് ഫ്രണ്ട് പ്രസിഡന്റ് ബിജോയ് മണ്ടുമ്പാല്‍ ,ബെന്‍സണ്‍ ബാബു, കുഞ്ഞന്‍ പെരുന്തുരുത്തി, ലിഷ ബിജു , എന്നിവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!