26 C
Kunnamkulam
Tuesday, July 7, 2026
Home Bureaus Velur തണ്ടിലം സെന്റ് ആന്റണീസ് പള്ളിയില്‍ വൃക്ക രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

തണ്ടിലം സെന്റ് ആന്റണീസ് പള്ളിയില്‍ വൃക്ക രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയും തണ്ടിലം പള്ളി മാതൃവേദിയും സംയുക്തമായി വൃക്ക രോഗനിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. തണ്ടിലം സെന്റ് ആന്റണീസ് പള്ളിയില്‍ നടന്ന ക്യാമ്പ് കിഡ്‌നി ഫെഡറേഷന്‍ ചെയര്‍മാന്‍ ഫാ ഡേവിസ് ചിറമല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യേശുദാസ് പി.പി, സി ഇ ഒ റാണി ജോഷി, സിജോ എ ജെ, ഡോ. ഹരിണി സൗഭാഗ്യ, ടിനി റോബിന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ട്രീസ പൗലോസ്, ബിന്‍സി വര്‍ഗ്ഗീസ്, ഷൈനി ജേക്കബ്, അലന്‍ എം.ജെ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!