24.4 C
Kunnamkulam
Monday, August 3, 2026
Home Bureaus Perumpilavu കുന്നംകുളം മത്സ്യ മാര്‍ക്കറ്റിലെ സിഐടിയു തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

കുന്നംകുളം മത്സ്യ മാര്‍ക്കറ്റിലെ സിഐടിയു തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം ദുരിതാശ്വാസനിധിയിലേക്ക് നല്‍കി

കുന്നംകുളം മത്സ്യ മാര്‍ക്കറ്റിലെ സിഐടിയു തൊഴിലാളികള്‍ ഒരു ദിവസത്തെ വേതനം വയനാട് ദുരിതബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു. സംഖ്യ ബാങ്കില്‍ നിക്ഷേപിച്ചതിന്റെ രസീത് യൂണിറ്റ് സെക്രട്ടറി പി,കെ. നൗഷാദ് സിഐടിയു ഏരിയ നേതാക്കളായ എം.എന്‍. മുരളീധരന്‍, പി.ജി ജയപ്രകാശ് എന്നിവര്‍ക്ക് കൈമാറി. ചടങ്ങില്‍ മത്സ്യ മാര്‍ക്കറ്റ് യൂണിറ്റിലെ തൊഴിലാളികളും പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!