30.7 C
Kunnamkulam
Friday, September 11, 2026
Home Bureaus Kunnamkulam പാറേമ്പാടത്ത് കാറിന് പുറകില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം

പാറേമ്പാടത്ത് കാറിന് പുറകില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം

58

പാറേമ്പാടത്ത് കാറിന് പുറകില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് അപകടം. ഹെറിട്ടേഞ്ച് മോട്ടോഴ്സിന് സമീപം ശനിയാഴ്ച രാവിലെ 11.30 നായിരുന്നു അപകടം. കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസ്സിന് മുന്നില്‍ പോയിരുന്ന കാര്‍ പെട്ടന്ന് ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായത്. കാറിന്റെ പിറക് വശം തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

ADVERTISEMENT
error: Content is protected !!