ചെയ്മ്പര്‍ ഓഫ് കോമേഴ്‌സ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു

 

കുന്നംകുളം ചെയ്മ്പര്‍ ഓഫ് കോമേഴ്‌സ് വനിതാ വിംഗിന്റെ നേതൃത്വത്തില്‍ മനുഷ്യ മൂത്രത്തിന്റെ ഔഷധവീര്യം എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു.ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് 2.30ന് ചെയ്മ്പര്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ ചെയ്മ്പര്‍ ഓഫ് കോമേഴ്‌സ് പ്രസിഡണ്ട് കെ.പി.സാക്‌സന്‍ ഉദ്ഘാടനം ചെയ്യും.വനിതാ വിംഗ് പ്രസിഡണ്ട് ജയ്‌മോള്‍ ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ യൂറിന്‍ തെറാപ്പി എന്ന ഗ്രന്ഥത്തിന്റെ രചിയിതാവും’ കേരള വാട്ടര്‍ ഓഫ് ലൈഫ് ഫൗണ്ടേഷന്‍ സംസ്ഥാന പ്രസിഡണ്ടുമായ ടി.നാരായണന്‍ വട്ടോളി വിഷയാവതരണം നടത്തും.വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം.കെ. പോള്‍സന്‍ മുഖ്യാതിഥിയാകും

ADVERTISEMENT
Malaya Image 1

Post 3 Image