കുന്നംകുളത്ത് ഭൂചലനം

1607

ഇന്ന് രാവിലെ 8.15 നാണ് ശക്തമായ പ്രകമ്പനത്തോടൊപ്പം ഭൂമി കുലുങ്ങുന്നതായി അനുഭവപ്പെട്ടത്. ഭൂമി കുലുക്കം തന്നെയാണ് അനുഭവപ്പെട്ടതെന്ന് നിരവധി പേര്‍ സാക്ഷ്യപെടുത്തി. കുന്നംകുളം , പഴുന്നാന, കടങ്ങോട് , ആനായ്ക്കല്‍ തുടങ്ങിയ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടു.