BureausKunnamkulam കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം February 1, 2025 FacebookTwitterPinterestWhatsApp കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം. കോണ്‍ഗ്രസ് അംഗങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് അജണ്ടകള്‍ ചര്‍ച്ച ചെയ്യാതെ അംഗീകരിച്ചതായി അറിയിച്ചു യോഗം പിരിച്ചുവിട്ടു. ADVERTISEMENT