26.5 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Kunnamkulam സംസാരിക്കാന്‍ അനുമതി നല്‍കിയില്ല; കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

സംസാരിക്കാന്‍ അനുമതി നല്‍കിയില്ല; കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം

24

 

സംസാരിക്കാന്‍ അനുമതി നല്‍കിയില്ലെന്നാരോപിച്ച് കുന്നംകുളം നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ബിജെപി കൗണ്‍സിലര്‍മാരുടെ പ്രതിഷേധം. വെള്ളിയാഴ്ച ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് ബിജെപി അംഗങ്ങള്‍ യോഗ നടപടികള്‍ തടസപ്പെടുത്തിക്കൊണ്ട് പ്രതിഷേധിച്ചത്. ഇതേ തുടര്‍ന്ന് അജണ്ട ചര്‍ച്ച ചെയ്യാതെ യോഗം അവസാനിപ്പിച്ചു.

ADVERTISEMENT
error: Content is protected !!