24.5 C
Kunnamkulam
Wednesday, August 5, 2026
Home Bureaus Kunnamkulam കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ സൗന്ദര്യവല്‍ക്കരണത്തിനായി നട്ട ചെടികള്‍ മോഷണം പോയി

കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ സൗന്ദര്യവല്‍ക്കരണത്തിനായി നട്ട ചെടികള്‍ മോഷണം പോയി

കുന്നംകുളം പുതിയ ബസ്റ്റാന്‍ഡില്‍ സൗന്ദര്യവല്‍ക്കരണത്തിനായി നട്ട ചെടികള്‍ മോഷണം പോയി. കുന്നംകുളം നഗരസഭയുടെ നിര്‍ദ്ദേശപ്രകാരം ബസ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ചില്ലി ഫ്‌ളവേഴ്‌സ്, ചെമ്പലാസ് സ്ഥാപന ഉടമയും ജീവനക്കാരും ചേര്‍ന്ന് വര്‍ഷങ്ങളായി നട്ട് പരിപാലിച്ചിരുന്ന ചെടികളാണ് നശിപ്പിക്കപ്പെട്ടതും മോഷണം പോയതും. സ്ഥാപനത്തിലെ സിസിടിവി ക്യാമറയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ADVERTISEMENT
error: Content is protected !!