പെരുമ്പിലാവ് അന്‍സാര്‍ ഇംഗ്ലീഷ് സ്‌കൂളിലെ ജൂനിയര്‍ & സീനിയര്‍ വിഭാഗം സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ കുന്നംകുളം പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. സ്റ്റേഷന്റെ പ്രവര്‍ത്തനങ്ങള്‍ സിവില്‍ പോലീസ് ഓഫീസര്‍ സി.വി.മധു കുട്ടികള്‍ക്ക് വിശദീകരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ കെ.എ. അബൂബക്കര്‍, ശ്രീഷ്മ റ്റി.എ , ഡ്രില്‍ ഇന്‍സ്‌പെക്ടര്‍മാരായ ഇ അന്‍ഷാദ്, ജിന്‍സി വി.ജെ, എന്നിവര്‍ നേതൃത്വം നല്‍കി.
ADVERTISEMENT