25.8 C
Kunnamkulam
Sunday, October 4, 2026
Home Bureaus Erumapetty എരുമപ്പെട്ടിയില്‍ എലിപ്പനി മരണം

എരുമപ്പെട്ടിയില്‍ എലിപ്പനി മരണം

281

എരുമപ്പെട്ടി പാഴിയോട്ടുമുറിയിൽ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കൊട്ടിലിങ്ങൽ വീട്ടിൽ 40 വയസുള്ള ഡാനിയാണ് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് പനി ബാധിച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് മരണം സംഭവിച്ചത്.കെട്ടിട നിർമ്മാണ തൊഴിലാളിയാണ്. പിതാവ്: ഡേവീസ്, മാതാവ്: ഗ്രേസി. ഭാര്യ: ധന്യ.

ADVERTISEMENT
error: Content is protected !!