29.2 C
Kunnamkulam
Wednesday, August 12, 2026
Home Bureaus Chavakkad മജ്ലിസ് അന്‍സാറുല്ലാഹ്‌യുടെ പ്രാദേശിക ഇജ്തിമ സംഘടിപ്പിച്ചു

മജ്ലിസ് അന്‍സാറുല്ലാഹ്‌യുടെ പ്രാദേശിക ഇജ്തിമ സംഘടിപ്പിച്ചു

168

ചാവക്കാട് പഞ്ചാരമുക്കിലെ ബൈത്തുന്നൂര്‍ മസ്ജിദില്‍ , അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ വയോജന വിഭാഗമായ മജ്ലിസ് അന്‍സാറുല്ലാഹ്‌യുടെ പ്രാദേശിക ഇജ്തിമ സംഘടിപ്പിച്ചു. മജ്ലിസ് അന്‍സാറുല്ലാഹ് പ്രാദേശിക പ്രസിഡന്റ് അഷ്റഫിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങ് ചേലക്കര അഹ്‌മദിയ്യാ മുസ്ലിം മിഷണറി കെ. മുഹമ്മദ് സലീം ഉദ്ഘാടനം നിര്‍വഹിച്ചു.ഇജ്തിമയുടെ ഭാഗമായി സംഘടിപ്പിച്ച കായിക വൈജ്ഞാനിക മത്സരങ്ങള്‍ക്ക് മൗലവി പി.എ. ഗുലാം അഹ്‌മദ് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!