24.4 C
Kunnamkulam
Monday, August 10, 2026
Home Bureaus Erumapetty ലോഗോ പ്രകാശനം നടന്നു

ലോഗോ പ്രകാശനം നടന്നു

57

വെള്ളിത്തിരുത്തിബ്ലൂമിങ് ബഡ്‌സ് ബഥാനിയ സീനിയര്‍ സെക്കണ്ടറി സ്‌കൂളില്‍യുവജനോത്സവത്തിന്റെ ലോഗോ പ്രകാശനം നടന്നു.ആരോഹന്‍ ഫീസ്റ്റ-2026 എന്ന പേരില്‍ സംഘടിപ്പിക്കുന്ന യുവജനോത്സവത്തിന്റെ ലോഗോ സ്‌കൂള്‍ മാനേജര്‍ ഫാ.സ്‌കറിയ ഒ. ഐ.സി പ്രകാശനം ചെയ്തു വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച മത്സരത്തില്‍ നിന്ന് ഏഴാം ക്ലാസ് വിദ്യാര്‍ഥിയായ അമീനത്ത് ഇസ്മ നിര്‍ദ്ദേശിച്ച ആരോഹന്‍ ഫീസ്റ്റ ബ2026 എന്ന പേര്‍ യുവജനോത്സവത്തിനായി തിരഞ്ഞെടുക്കുകയായിക്കുന്നു. പ്രിന്‍സിപ്പല്‍ ഷേബ ജോര്‍ജ്, വൈസ്പ്രിന്‍സിപ്പല്‍ സി .രാധാമണി സ്‌കൂള്‍ പ്യൂപ്പിള്‍ ലീഡര്‍ മുഹമ്മദ് നാജിഹ്,സ്‌കൂള്‍ അസിസ്റ്റന്റ് പ്യൂപ്പിള്‍ ലീഡര്‍ നവനീത് ആര്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. യുവജനോത്സവ കമ്മിറ്റിയുടെ ഭാരവാഹികളായ എം.എസ് സ്മിജ, റീബ മിജു എന്നീ അധ്യാപകരും വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!