വെള്ളാറ്റഞ്ഞൂര്‍ ചിരിയങ്കണ്ടത്ത് ജോണ്‍സണ്‍ ഭാര്യ ലൂസി (54) നിര്യാതയായി

വെള്ളാറ്റഞ്ഞൂര്‍ ചിരിയങ്കണ്ടത്ത് ജോണ്‍സണ്‍ ഭാര്യ ലൂസി (54) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 4 മണിക്ക് വെള്ളാറ്റഞ്ഞൂര്‍ ഫാത്തിമമാതാ ദേവാലയത്തില്‍ നടക്കും. ലിന്‍സണ്‍, ലിന്റോ, ലിന്‍സി എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image