26.8 C
Kunnamkulam
Thursday, September 17, 2026
Home Bureaus Erumapetty മങ്ങാട് ശ്രീനാരായണ ദര്‍ശന പ്രചരണ യോഗം കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണക്കോടി വിതരണം സംഘടിപ്പിച്ചു

മങ്ങാട് ശ്രീനാരായണ ദര്‍ശന പ്രചരണ യോഗം കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഓണക്കോടി വിതരണം സംഘടിപ്പിച്ചു

86

 

എരുമപ്പെട്ടി മങ്ങാട് ശ്രീനാരായണ ദര്‍ശന പ്രചരണ യോഗം കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗുരുജയന്തിയോടനുബന്ധിച്ച് ഓണക്കോടി വിതരണവും, ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. പ്രസിഡന്റ് ഒ.ബി.ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി പുളിക്കല്‍ വിജയന്‍ അധ്യക്ഷനായി. മുതുകാട്ടില്‍ വിശ്വംഭരന്‍, പാറപ്പുറം വിജയന്‍, മുതുകാട്ടില്‍ കുമാരന്‍, കരുവാത്ത് കുട്ടന്‍, പാക്കത്ത് വേണു, കരുവാത്ത് പ്രഭ എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എല്‍.സി, പ്ലസ് ടൂ പരീക്ഷകളില്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് അനുമോദനവും, രോഗികള്‍ക്കായി ചികിത്സ സഹായ വിതരണവും ഉണ്ടായി.

ADVERTISEMENT
error: Content is protected !!