27.1 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Kunnamkulam തൃശ്ശൂര്‍ ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുത്ത എസ്.ജയനെ ആദരിച്ചു

തൃശ്ശൂര്‍ ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുത്ത എസ്.ജയനെ ആദരിച്ചു

135

തൃശ്ശൂര്‍ ജില്ലയിലെ മികച്ച കൃഷി ഓഫീസറായി തിരഞ്ഞെടുത്ത കുന്നംകുളം കൃഷി ഭവന്‍ ഓഫീസര്‍ എസ്.ജയനെ നഗരസഭ ആറാം വാര്‍ഡ് കമ്മിറ്റി ആദരിച്ചു. കൃഷി ഭവന്‍ ഓഫീസ് സ്ഥിതി ചെയ്യുന്ന ആറാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൃഷി ഭവന്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ ലീല ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറും കമ്മറ്റി പ്രവര്‍ത്തകരും ചേര്‍ന്ന് കൃഷി ഓഫീസര്‍ എസ് ജയനെ പൊന്നാടയണിയിച്ച് ആദരിച്ചു.

ADVERTISEMENT
error: Content is protected !!