യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം ജനറല്‍ സെക്രട്ടറി ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു. അണ്ടത്തോട് പെരിയമ്പലം പരേതനായ കുഞ്ഞിമുത്തപ്പന്‍ വീട്ടില്‍ ശേഖരന്‍ മകന്‍ 33 വയസ്സുള്ള ശരത്താണ് മരിച്ചത്. ചാവക്കാട് സ്വകാര്യ ഫിനാന്‍സ് കമ്പനിയില്‍ മാനേജരാണ്. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് ആറ്റുപുറം പരൂര്‍ നിദ്രാലയത്തില്‍ നടത്തും. കോമള മാതാവും കിരണ്‍, പ്രജില എന്നിവര്‍ സഹോദരങ്ങളുമാണ്.
Home Bureaus Punnayurkulam യൂത്ത് കോണ്‍ഗ്രസ് പുന്നയൂര്‍ക്കുളം മണ്ഡലം ജനറല്‍ സെക്രട്ടറി ഹൃദായാഘാതത്തെ തുടര്‍ന്ന് മരിച്ചു