26.3 C
Kunnamkulam
Sunday, September 13, 2026
Home Bureaus Punnayurkulam എസ്.എസ്.എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവരെ ആദരിച്ചു

എസ്.എസ്.എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവരെ ആദരിച്ചു

45

വടക്കേക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ എസ്.എസ്.എല്‍സി, പ്ലസ്ടൂ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയവരേയും, മികച്ച വിജയം കൈവരിച്ച പ്രതിഭകളേയും ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബുവിന്റെ നേതൃത്വത്തില്‍ വീടുകളിലെത്തിയായിരുന്നു ആദരം. എട്ടാം വാര്‍ഡ് മെമ്പര്‍. മില്‍ന സിന്റോ , മുന്‍ മെബര്‍ എം.ഗിരീഷ്, വി.ഡി. ജെയ്ക്കബ്, എം.എ. ധര്‍മ്മരാജന്‍, സുലൈമാന്‍ മുഹമ്മദുണ്ണി , വി.ജി. ഡെയ്‌സണ്‍, നോമിസ്.സി. സൈമണ്‍, സിന്റോ വെള്ളറ എന്നിവരും പ്രസിഡന്റിന് ഒപ്പം ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!