24.9 C
Kunnamkulam
Thursday, July 30, 2026
Home Bureaus Perumpilavu പി.കെ കുഞ്ഞച്ചന്‍ ദിനം ആചരിച്ചു

പി.കെ കുഞ്ഞച്ചന്‍ ദിനം ആചരിച്ചു

കേരള കര്‍ഷക തൊഴിലാളി യൂണിയന്‍ കെ.എസ്.കെ.ടി.യു. അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ കുഞ്ഞച്ചന്‍ ദിനം കാട്ടാമ്പാലില്‍ ആചരിച്ചു. വില്ലേജ് കമ്മിറ്റി നടത്തിയ ചടങ്ങില്‍ പുഷ്പാര്‍ച്ചനയും, പതാക ഉയര്‍ത്തലും വില്ലേജ് സെക്രട്ടറി സന്തോഷ് കൊളത്തേരി നിര്‍വ്വഹിച്ചു. കര്‍ഷക തൊഴിലാളി യൂണിയന്‍ വില്ലേജ് പ്രസിഡന്റ് ടി.കെ രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വില്ലേജ് വൈസ് പ്രസിഡണ്ട് കെ. കെ വിശ്വനാഥന്‍ സ്വാഗതവും , കെ.എസ്.കെ.ടി.യു. നടുമുറി യൂണിറ്റ് സെക്രട്ടറി ശാന്തി ഭാസ്‌ക്കരന്‍ നന്ദിയും പറഞ്ഞു.

 

ADVERTISEMENT
error: Content is protected !!