28.6 C
Kunnamkulam
Tuesday, October 6, 2026
Home Bureaus Punnayurkulam ഓപ്പറേഷന്‍ തൂഫാന്‍ ; 10 ലിറ്റര്‍ മദ്യവുമായി മാറഞ്ചേരി സ്വദേശി പിടിയില്‍

ഓപ്പറേഷന്‍ തൂഫാന്‍ ; 10 ലിറ്റര്‍ മദ്യവുമായി മാറഞ്ചേരി സ്വദേശി പിടിയില്‍

69

10 ലിറ്റര്‍ മദ്യവുമായി മാറഞ്ചേരി സ്വദേശി പെരുമ്പടപ്പ് പോലീസിന്റെ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് പരിച്ചകം സ്വദേശി സുരന്‍ കോതോട് (56)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരുമ്പടപ്പ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എം.എ. സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സബ് ഇന്‍സ്‌പെക്ടര്‍മാരായ ബസന്ത്, ശ്രീകാന്ത്, ഡ്രൈവര്‍ എസ്.ഐ. അലി സാബിര്‍, എ.എസ്.ഐ. ഉദയകുമാര്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ കപില്‍, ജയേഷ്, ധന്യ, ഗിരീഷ്, ജിഷ്ണു, സുജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

ADVERTISEMENT
error: Content is protected !!