തിരുവത്ര ഇഎംഎസ് നഗറില്‍ സിപിഎം പ്രവര്‍ത്തകനെ രണ്ടംഗ സംഘം മര്‍ദ്ദിച്ചതായി പരാതി തിരുവത്ര ഇഎംഎസ് നഗര്‍ കൊടപ്പനാക്കല്‍ കാസിമിനെയാണ് മര്‍ദ്ദിച്ചത് പരിക്കേറ്റ കാസിമിനെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചാവക്കാട് പോലീസില്‍ പരാതി നല്‍കി
ADVERTISEMENT