സംഘാടകസമിതി യോഗം ചേര്‍ന്നു

2024-25 അധ്യയന വര്‍ഷത്തെ വടക്കാഞ്ചേരി ഉപജില സ്‌കൂള്‍ കലോത്സവം മുണ്ടത്തിക്കോട് എന്‍.എസ്.എസ്. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടത്തും. കലാമേളയുടെ വിജയകരമായ സംഘാടകസമിതി യോഗം ചേര്‍ന്നു. നഗരസഭാ അധ്യക്ഷന്‍ പി.എന്‍.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നവംബര്‍ രണ്ടാം വാരത്തിലാണ് സ്‌കൂള്‍ കലോത്സവം നടക്കുക. യോഗത്തില്‍ പ്രിന്‍സിപ്പാള്‍ ശ്രേയസ് ജി.പി, പ്രധാന അധ്യാപിക കെ.ഗിരിജ, പി.ടി.എ പ്രസിഡന്റ് കെ.ചന്ദ്രദാസ്, ഉപജില വിദ്യാഭ്യാസ ഓഫീസര്‍ എം.എന്‍ ബര്‍ജിലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
Malaya Image 1

Post 3 Image