27.2 C
Kunnamkulam
Saturday, July 18, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് ഗ്രീഗോറിയോസ് അരമന ചാപ്പലിലെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ആര്‍ത്താറ്റ് സെന്റ് ഗ്രീഗോറിയോസ് അരമന ചാപ്പലിലെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷം ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കുന്നംകുളം ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ സഭാതേജസ്സ് പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ മലങ്കര മെത്രാപ്പോലീത്തയുടെ 117-ാമത് ഓര്‍മ്മപ്പെരുന്നാളും, ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ 5-ാമത് ഓര്‍മ്മപ്പെരുന്നാളും ഞായര്‍, തിങ്കള്‍ ആര്‍ത്താറ്റ് സെന്റ് ഗ്രീഗോറിയോസ് അരമന ചാപ്പലില്‍ ഭക്തിനിര്‍ഭരമായി ആചരിക്കും. ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

 

 

ADVERTISEMENT
error: Content is protected !!