വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. പരുതൂര്‍ സ്വദേശിനി മേലേത്തൊടിയില്‍ വീട്ടില്‍ രാമന്റെ മകള്‍ 22 വയസുള്ള ദൃശ്യയെയാണ് 13 ഞായറാഴ്ച്ച രാവിലെ പത്ത് മണി മുതല്‍ കാണാതായത്. ചാര നിറത്തിലുള്ള ചുരിദാറും ഹാന്റ് ബാഗുമാണ് കാണാതായ ദിവസം പെണ്‍കുട്ടി ധരിച്ചിരുന്നത്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ +9175928 74072 എന്ന ഫോണ്‍ നമ്പറിലോ അറിയിക്കാന്‍ താത്പര്യപ്പെടുന്നു.
ADVERTISEMENT