കല്ലടത്തൂര്‍ സ്‌നേഹാലയത്തിലെ അന്തേവാസിയെ കാണാനില്ലെന്ന് പരാതി

69

കല്ലടത്തൂര്‍ എഞ്ചിനീയര്‍ റോഡിലെ സ്‌നേഹാലയത്തിലെ അന്തേവാസിയെ കാണാനില്ലെന്ന് പരാതി. കൊല്ലം നെടിയവിള സ്വദേശി രമണന്‍ (57) ആണ് തിങ്കളാഴ്ച്ച രാവിലെ 11 മണി മുതല്‍ കാണാതായത്. തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ തൃത്താല പോലീസ് സ്റ്റേഷനിലോ താഴെയുള്ള നമ്പറിലോ അറിയിക്കാന്‍ താത്പര്യപ്പെടുന്നു.
ഫോണ്‍ – 9497947311, 9747308686