സിനിമ സഹസംവിധായകന്‍ അനില്‍ കൊട്ടാരപ്പാട്ട് (60) നിര്യാതനായി

സിനിമ സഹസംവിധായകന്‍ അനില്‍ കൊട്ടരാപ്പാട്ട് (60) നിര്യാതനായി. സംസ്‌ക്കാരം തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.
മരത്തംകോട് കിടങ്ങൂര്‍ പാറയില്‍ (കൊട്ടാരപ്പാട്ട്) പരേതരായ ബാലന്‍ – തങ്ക ടീച്ചര്‍ ദമ്പതികളുടെ മകനാണ്. ചലച്ചിത്ര സംവിധായകരായ ടി.വി.ചന്ദ്രന് ഒപ്പം നിരവധി സിനിമകളിലും ഹൃസ്വ ചിത്രങ്ങളിലും സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
സ്വപ്നയാണ് ഭാര്യ. ആദിത്യ, അപര്‍ണ്ണ, ഭഗത് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
Malaya Image 1

Post 3 Image