ചൊവ്വന്നൂര്‍ സെന്റ് തോമസ് റോഡ് പരേതനായ താണിക്കല്‍ ഇയ്യുണ്ണി മകന്‍ ഫ്രാന്‍സിസ് (61) നിര്യാതനായി. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ 11ന് ചൊവ്വന്നൂര്‍ സെന്റ് തോമസ് കത്തോലിക്കാ പള്ളി സെമിത്തേരിയില്‍ വച്ച് നടക്കും. പുഷ്പം ഭാര്യയും സാന്ദ്ര മരിയ മകളുമാണ്
ADVERTISEMENT