ഗുരുവായൂര്‍ തൈക്കാട് മദ്രസ റോഡില്‍ ക്ഷേത്രായൂര്‍ ഹോസ്പിറ്റലിനു സമീപം താമസിച്ചിരുന്ന കളത്തുപുറത്ത് പരേതനായ ചന്ദ്രന്‍ ഭാര്യ ജാനകി (88) കണ്ണൂരിലുള്ള മകളുടെ വീട്ടില്‍ വച്ച് നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് മകളുടെ വീട്ടില്‍ നടക്കും. പരേതനായ റൈന്‍ ഷോ, രേഷ്മ എന്നിവര്‍ മക്കളാണ്.
ADVERTISEMENT