32.6 C
Kunnamkulam
Friday, September 11, 2026
Home Obituary News കുന്നംകുളം കക്കാട് മുതിരംപറമ്പത്ത് പരേതനായ രാഘവന്‍ ഭാര്യ കാര്‍ത്ത്യായനി (85) നിര്യാതയായി

കുന്നംകുളം കക്കാട് മുതിരംപറമ്പത്ത് പരേതനായ രാഘവന്‍ ഭാര്യ കാര്‍ത്ത്യായനി (85) നിര്യാതയായി

149

കുന്നംകുളം കക്കാട് മുതിരംപറമ്പത്ത് പരേതനായ രാഘവന്‍ ഭാര്യ കാര്‍ത്ത്യായനി (85) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 ന് പോര്‍ക്കുളം ക്രിമിറ്റോറിയത്തില്‍. ശോഭന, ഗീത, സുജാത, സുനീഷ്, സുധി, സുജി, സുബി, പരേതയായ ഉഷ എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!