കുന്നംകുളം നെഹ്‌റു നഗര്‍ സ്‌നേഹാലയം റോഡ് ഫസ്റ്റ് അവന്യൂവില്‍ താമസിക്കുന്ന പരേതനായ ചീരന്‍ മാത്യൂസിന്റെ ഭാര്യ സി.വി മേരി (87) നിര്യാതയായി. കുന്നംകുളം ഗവ ഗേള്‍സ് ഹൈസ്‌കൂള്‍ റിട്ട അധ്യാപികയാണ് പരേത. സംസ്‌കാരം വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് ആര്‍ത്താറ്റ് സെന്റ് മേരിസ് ഓര്‍ത്തഡോക്‌സ് സിറിയന്‍ കത്തീഡ്രല്‍ സെമിത്തേരിയില്‍.
ADVERTISEMENT