പെങ്ങാമുക്ക് മൂലേപ്പാട് കൊള്ളന്നൂര്‍ വീട്ടില്‍ കൊച്ചു ഉക്രു (78) നിര്യാതനായി

പെങ്ങാമുക്ക് മൂലേപ്പാട് കൊള്ളന്നൂര്‍ വീട്ടില്‍ കൊച്ചു ഉക്രു (കെഎസ്ഇബി റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, 78) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച്ച ഉച്ചക്ക് 12 ന് മൂലേപ്പാട് കുടുംബ സെമിത്തേരിയില്‍ നടത്തും. ഭാര്യ : വല്‍സ. മക്കള്‍ : ഡെന്നി ( ദുബായ് ), ബിന്നി ( ശാലോം ടി.വി). മരുമക്കള്‍ : പിങ്കി ഡെന്നി, സംഗീത ബിന്നി

ADVERTISEMENT
Malaya Image 1

Post 3 Image